പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Wednesday, July 12, 2006

പല തരം വിശ്വാസ്യതകള്‍...

ഒരേ വാര്‍ത്ത തന്നെ പല പത്രങ്ങളില്‍ പല തരത്തില്‍. വക്കാരിയുടെ വിശ്വാസ്യതയോ, സ്പേസോ, രണ്ടും കൂടിയോ? എന്ന പോസ്റ്റും അതിന്റെ കമന്റുകളും വായിക്കുക.

1 Comments:

  • വിശ്വാസ്യതയ്ക്കും മുന്‍‌പ് മനോരമ ചെയ്യേണ്ട ഒരു കാര്യം അവരുടെ വെബ്‌സൈറ്റ് ഒന്ന് ശരിയാക്കുക എന്നതാണെന്ന് തോന്നുന്നു. നാളിത്രയായിട്ടും നേരാംവണ്ണം കൊണ്ടുനടക്കാന്‍ എന്തോ അവര്‍ക്ക് പറ്റുന്നില്ല. ഇന്നിതുവരെ സംഗതി അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല. ഹോം‌ പേജ് അപ്ഡേറ്റ് ചെയ്‌തത് ഇപ്പോള്‍!

    ഇനി ഒരു സംഗതിയുടെ അകത്തേക്കെങ്ങാനും കയറിപ്പോയാലോ.. വലിയ വലിയ മാളികകള്‍ക്കകത്ത് കയറി വഴിതെറ്റുന്നതുപോലെ. ഒരു ക്ലിക്കിനൊരു പേജ്. കാക്കത്തൊള്ളായിരം പേജുകളാണ് തുറന്ന് വരുന്നത്. അവസാനം എവിടെനിന്ന് തുടങ്ങി എന്നൊന്നും യാതൊരു പിടിയും കിട്ടില്ല!

    By Blogger myexperimentsandme, at 1:23 AM  

Post a Comment

<< Home