ദീപികയെ ബ്ലേഡ് വിഴുങ്ങിയോ...?
ഇന്നലത്തെ ദീപിക (18-12-12006) വെറുതെ ഓടിച്ച് നോക്കുന്നതിനിടയ്ക്കാണ് ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്

കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍
ബ്ലേഡുകാരുടെ ഭീഷണിയുടെ രീതികണ്ട് ശരിക്കുപറഞ്ഞാല്‍ പേടിച്ച് പോയി.
പക്ഷേ ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇന്നത്തെ ദീപിക (19-12-2006) തുറന്നപ്പോള്‍ മെയിന്‍ പേജില്‍ ഒന്നും ഈ വാര്‍ത്തയില്ല. പിന്നെ ലോക്കല്‍ വാര്‍ത്തകള്‍ ജില്ലകള്‍ തിരിച്ച് വായിക്കുന്നതിനിടയ്ക്ക് കിട്ടി.

കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍
ബ്ലേഡുകാരന്‍ ദീപികയെങ്ങാനും സന്ദര്‍ശിച്ചിരുന്നോ അതോ ഇനി എനിക്ക് തെറ്റിയതാണോ? (വയസ്സും കാരണവും വ്യത്യാസം, പക്ഷേ സംഭവസ്ഥലവും വീടും പേരും ഒന്ന് തന്നെ). തെറ്റ് എന്റേതെങ്കില്‍ ദീപികയേ, മാപ്പ്. പക്ഷേ രണ്ട് വാര്‍ത്തയിലെയും പരാമര്‍ശം ഒരാളെപ്പറ്റിത്തന്നെയാണെങ്കില്‍ എന്ത് പറ്റി ദീപികേ വാര്‍ത്ത ഇങ്ങിനെയങ്ങ് മാറാന്‍?
അപ്‌ഡേറ്റ് (ഡിസംബര്‍ 20)
സംഗതി ബ്ലേഡ് മുതലാളി ദീപികയെ കാണേണ്ടത് പോലെ കണ്ടത് കൊണ്ട് തന്നെ എന്ന് തോന്നുന്നു. കൊല്ലം വരെ പോകാന്‍ സമയം കിട്ടാത്തതുകൊണ്ടാണോ ആവോ, കൌമുദി ഇതുപോലെ കൊടുത്തു വാര്‍ത്ത:

കടപ്പാട്: കേരള കൌമുദി ഓണ്‍ലൈന്‍
എന്നാലും എന്റെ ദീപികേ, ചില സമയത്തെ മുഖപ്രസംഗങ്ങളൊക്കെ വായിച്ച് സത്യത്തിനും നീതിക്കും വേണ്ടിയുള്ള ദീപികയുടെ പോരാട്ടങ്ങളൊക്കെ കണ്ട് അന്തം വിട്ടിട്ടുണ്ട്. ദേ ഇന്നലെയോ മിനിഞ്ഞാന്നോ മറ്റോ മുഖപ്രസംഗം എഴുതിയതേ ഉള്ളൂ, അച്യുതാനന്ദന്‍ ഇങ്ങിനെ കള്ളം പറയരുതെന്നും പറഞ്ഞ്. ഇത്രയൊക്കെയേ ഉള്ളൂ ദീപികേ എല്ലാവരുടേയും കാര്യം.
(ഇതൊക്കെ ഒരു റിക്കാര്‍ഡ് ആയി കിടക്കട്ടെ-ബ്ലോഗിനെ വിശ്വാസ്യതയില്‍ വല്ലപ്പോഴൊക്കെ ഇവര്‍ക്ക് സംശയം വരുമ്പോള്‍ സ്വന്തം വിശ്വാസ്യതയെ അളക്കാന്‍ ഇവര്‍ക്ക് തന്നെ ഉപയോഗിക്കാമല്ലോ).

5 Comments:
ഹല്ല ..ഇതെന്താ ഇഷ്ടാ.
ലത് വേ..ഇത് റെ..ന്ന് ഞാന്‍ സമാധാനിച്ചോട്ടെ :(
By
Peelikkutty!!!!!, at 7:45 PM
കാരണമെന്തെന്കിലും കാണും അതെന്കിലും വകരിമഷ്ടിക്കൂടെ.
-സുല്‍
By
സുല്‍ |Sul, at 8:23 PM
വക്കാരിമിഷ്ട, ദീപിക ബ്ലെഡു വിഴുങ്ങിയതായിരിക്കും. പത്രക്കാര്‍ വിഴുങ്ങലിന്റെ കാര്യത്തില്‍ ഉസ്താതുമാരാണ്.
By
chithrakaran ചിത്രകാരന്‍, at 10:20 PM
വാര്‍ത്ത മുങ്ങുന്നത് പോയിട്ട് മാധ്യമം തന്നെ ബ്ലേഡുകാരുടെ കക്ഷത്തിലാകുന്നത് പുതുമയല്ലല്ലോ.. ഇന്ത്യാ വിഷന്‍ ഇപ്പോള്‍ മുത്തൂറ്റു മുതലാളിയുടെ കക്ഷത്തിലല്ലേ...ഉമ്മന്‍ ചാണ്ടിയുടെ ബന്ധു കൂടിയാകുന്പോള്‍പ്പിന്നെ ഇന്ത്യാവിഷന്‍റെ താല്പര്യങ്ങളില്‍ അഴിച്ചുപണി നടത്താതിരിക്കാന്‍ മുതലാളിക്കെങ്ങനെ കഴിയും?
By
തകര്‍പ്പന്‍, at 11:16 AM
പീലിക്കുട്ടീ, സുല്ലേ, ചിത്രകാരാ, തകര്‍പ്പാ, നന്ദി. കേരള കൌമുദിയും ബ്ലേഡ് ലൈനില്‍ തന്നെ. ബ്ലേഡ് കാരന്‍ ദീപികയെ വേണ്ടതുപോലെ കണ്ടതാണെന്ന് തോന്നുന്നു-ഉള്ളറക്കളികള്‍ ശരിക്കും അറിയില്ല കേട്ടോ.
എന്നാല്‍ പിന്നെ ആദ്യം ആ വാര്‍ത്ത ഇടുന്നതിനുമുന്‍പ് ബ്ലേഡുകാരനെ വിളിച്ച് നിങ്ങള്‍ കാണാന്‍ വരുന്നുണ്ടോ ഇല്ലയോ എന്നൊക്കെയൊന്ന് കണ്‍ഫേം ചെയ്തിട്ട് പോരായിരുന്നോ.
(ഈ അനുമാനങ്ങളെല്ലാം ഈ മൂന്ന് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേട്ടോ-അതല്ലാതെ വേറൊന്നും അറിയില്ല).
By
myexperimentsandme, at 1:45 PM
Post a Comment
<< Home