മലയാളഭാഷയെ നവീകരിക്കാന്‍ ദീപിക
മലയാല ഭാഷയെയും സംസ്കാരത്തെയും നവീകരിക്കാന്‍ ദീപിക നടത്തുന്ന ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ഇപ്പോള്‍ ഈ ശ്രമങ്ങള്‍ ഉച്ചസ്ഥായിയിലാണ്. ദേ പിടിച്ചോ ഭാഷാ നവീകരണത്തിന്‍റെ ഉദാഹരണം.

അടുത്തത് സാംസ്കാരികപരമായ ഇടപെടലാണ്. മരിച്ചവര്‍ സ്വന്തം അവയവങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ടെന്ന് ദീപിക അടിവരയിടുന്നു. ഇല്ലെങ്കില്‍ ചിലപ്പോള്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ടെന്ന് വരും.ഞാന്‍ ദീപികയെ നമിച്ചു!

NB: ഒന്നും രണ്ടു പ്രാവശ്യം വായിച്ചാലേ ആദ്യ സ്റ്റോറിയുടെ ആന്തരികാര്‍ത്ഥം പിടികിട്ടുകയുള്ളൂ! രണ്ടാമത്തെ സ്റ്റോറി നമുക്ക് എളുപ്പം മനസ്സിലാവും. എന്‍ജോയ്!!

10 Comments:
ഹെഹെഹെ ബെന്നീ
കാലാവസ്ഥാ റിപ്പോര്‍ട്ട് അടിച്ച വഴി "ഹിമാചല്‍ പ്രദേശില്‍ ആളുകള്‍ തണുപ്പ് മൂലം മരവിച്ച് വലയുന്നു" എന്നതില്‍ തണുപ്പ് എന്ന് എഴുതാന്‍ മറന്നുപോയ കഥ (നടന്നതല്ല) പോലെ ആയി.
By
ദേവന്‍, at 2:14 AM
"ചിലപ്പോ പഴേ ബംഗാള്‍ മുഖ്യന്റേയും മക്കളുടേയും കാര്യമായിരിക്കും?"
By
ദേവന്‍, at 2:16 AM
ഹ ഹ ഹ ഹ!
വെള്ളങ്ങള്‍ക്കും, അപ്പികള്‍ക്കും ശേഷം മലയാള ഭാഷയ്ക്കൊരു മുതല്‍ക്കൂട്ട്,
“ബസുക്കള്‍”
കടപ്പാട് ദീപികയോട്, ദീപികയോട് മാത്രം.
By
ഡാലി, at 2:41 AM
അതു മാത്രമല്ല ഡാലി. ആശുപത്രിക്ക് "മുന്നിലെ" വിട്ടുപോയി!
By
ദേവന്‍, at 2:44 AM
അലവലാതിത്തരം എന്നല്ലാതെ എന്തു പറയാന്‍. ഒരാള്‍ മരിച്ചതും പോരാ അയാളെ പിടികൂടി ശിക്ഷിക്കുമത്രേ..കൊള്ളാം
വാറ്ത്ത എന്ന് പേരില്‍ ചുമ്മാ ഓരോന്ന് പടച്ചു വിടുന്നു..കമ്പോസ് ചെയ്ത് ഒരു വട്ടമെങ്കിലും വായിച്ചിരുന്നെങ്കില്‍ ഇതൊക്കെ ഒഴിവാക്കാന്‍ പാടില്ലേ
By
ഉത്സവം : Ulsavam, at 3:46 AM
ബസുക്കള്‍ മാത്രമല്ല “ബസുകാര്‍” എന്നു കൂടിയുണ്ട്. നല്ല ഭാഷ, നല്ല പത്രപ്രവര്‍ത്തനം.
By
കുറുമാന്‍, at 3:58 AM
ദീപികക്കാരുടെ അശ്രദ്ധയെ ശക്തമായി അപലപിക്കുന്നു.
കുറുമാനേ, ഇതെവിടെയായിരുന്നു?
By
Mubarak Merchant, at 4:03 AM
ഘാതകരെ വിഴുങ്ങിയത് ദീപിക ലേഖകന്മാര്‍.
കൈപ്പള്ളിയെഴുതിയ ലേഖനം ഓര്‍ത്തു പോവുന്നു -- പാവം മലയാളി സ്വലേ എഴുതിയതല്ലേ? ക്ഷമിച്ചു കളയാം, അല്ലേ? :^)
By
evuraan, at 6:21 PM
:)
By
P Das, at 10:47 AM
oru padu type cheythu kayattunnathalle. khamichu kala
By
ravanan, at 11:50 PM
Post a Comment
<< Home