ദീപികയുടെ ഇന്ത്യ


(മുഴുവന്‍ കടപ്പാടും ഫുള്‍ ക്രെഡിറ്റും ദീപികയ്ക്ക്)
ഉമേഷ്ജിയുടെ ഈ പോസ്റ്റിലെ മന്‍ജിത്തിന്റെ കമന്റ് കണ്ടാണ് നോക്കിയത്.
ദേശസ്നേഹത്തെപ്പറ്റിയൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം മുഖപ്രസംഗം വരെയെഴുതുന്ന ദീപിക കണ്ട ഇന്ത്യ. തൊട്ടപ്പുറത്ത് ശ്രീ മന്മോഹന് സിംഗിന്റെ സ്വാതന്ത്ര്യദിന പ്രഖ്യാപനവുമുണ്ട്. അതില്‍ പ്രതിപാദിച്ചിരിക്കുന്ന ഭീകരന്മാര് ആഗ്രഹിക്കുന്നതുപോലൊക്കെത്തന്നെ ദീപികയും പ്രവര്‍ത്തിക്കുന്നുവോ?
ഇതെല്ലാം കഴിഞ്ഞ് താഴെകാണുന്ന തരം വാര്‍ത്തകള്‍ ഈ ഭൂപടത്തിനടിയില് തന്നെ കൊടുക്കുന്നതില്‍ പ്രത്യേകിച്ചൊന്നും ദീപികയ്ക്ക് തോന്നുന്നുമില്ല.

(കടപ്പാട്: ദീപിക ഓണ്‍ലൈന്‍)